
ബാംസുരി
കൂരിരുട്ടിനു നിലാവുപോലെ കുളിര്‍മയുള്ളൊരു കിനാവു നീ
എന്‍റെ അന്തരംഗത്തിലോര്‍മ്മകള്‍ ചേര്‍ത്ത് കൂടൊരുക്കുന്ന പ്രാവു നീ
ബാംസുരീ നിന്‍റെ സുസ്വരങ്ങള്‍ താന്‍ എന്റെ ഹൃത്തിന്‍റെ സ്പന്ദനം
ബാംസുരീ നിന്‍റെ രാഗമാലയാണെന്‍റെ ജീവന്‍റെ സാന്ത്വനം .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ